പത്മജയ്ക്കും അനിലിനും മടങ്ങി വരേണ്ടി വരും; ചെറിയാൻ ഫിലിപ്പ്

പത്മജ വേണുഗോപാലിനും അനിൽ ആന്റണിക്കും എന്നെ പോലെ കോൺഗ്രസിലേക്ക് മടങ്ങിവരേണ്ടിവരും. ബി.ജെ.പിയിൽ ചേർന്ന മോഹൻ ശങ്കർ എന്ന കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി ആർ.ശങ്കറിന്റെ മകനുണ്ടായ തിക്താനുഭവം കരുണാകരന്റെയും ആന്റണിയുടെയും മക്കൾക്കും ഉണ്ടാകും. ബി.ജെ.പിയിലേക്ക് വരുന്നവരുടെ കൂടെ നിഴൽ പോലുമില്ലെന്ന് മുതിർന്ന…

ചെറിയാന്‍ ഫിലിപ്പ് കെ.പി.സി.സി മാധ്യമ സമിതി അധ്യക്ഷന്‍

കോണ്‍ഗ്രസിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ചെറിയാന്‍ ഫിലിപ്പ് അധ്യക്ഷനായി മാധ്യമസമിതി രൂപീകരിച്ചതായി കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍ അറിയിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് കണ്‍വീനറാണ്. ഡോ എംആര്‍ തമ്പാന്‍, പിറ്റി ചാക്കോ, ബിവി പവനന്‍, സീജി…

കോൺഗ്രസ് വിട്ടവരെ തിരിച്ചു വിളിക്കണം: ചെറിയാൻ ഫിലിപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, പലപ്പോഴായി കോൺഗ്രസിൽ നിന്നും വിട്ടു പോയ നേതാക്കളെയും പ്രവർത്തകരെയും തിരിച്ചു കൊണ്ടുവരാൻ കെ.പി.സി.സി മുൻകൈ എടുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ എന്നോട് നേതൃത്വം കാട്ടിയ മഹാമനസ്ക്കത എല്ലാവരോടും പുലർത്തണം. കോൺഗ്രസിൽ നിന്നും ചില നേതാക്കൾ വൈരാഗ്യ…