ആരോ​ഗ്യ മന്ത്രിയുടെ പേരിൽ പണം തട്ടാൻ ശ്രമം, ഓഫീസ് പരാതി നൽകി

തിരുവനന്തപുരം: ആരോ​ഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പേരിൽ പണം തട്ടാൻ ശ്രമം. മന്ത്രിയുടെ പേരും ഫോട്ടോയും വച്ചുള്ള വാട്‌സാപ്പ് വഴിയാണ് ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടര്‍ക്ക് മെസേജ് അയച്ചത്. താനൊരു ക്രൂഷ്യല്‍ മീറ്റിംഗിലാണെന്നും സംസാരിക്കാന്‍ പറ്റില്ലെന്നും കാണിച്ചാണ് മെസേജ് വന്നത്.…