കോട്ടയം: നിരാലംബരോട് കരുണ കാണിക്കാന്‍ സമൂഹത്തിന് കടമയുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. നിരാലംബരായ വൃദ്ധജനങ്ങള്‍ക്കു സൗജന്യമായി അഭയമരുളുന്ന സ്‌നേഹക്കൂട് അഭയമന്ദിരത്തിന്റെ കെട്ടിട സമുച്ചയ ഉദ്ഘാടന ചടങ്ങില്‍ ആമുഖപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കൊല്ലാട് ബോട്ടുജെട്ടി കവല ശ്രീ തൃക്കോവില്‍…
Tag: charity
ഇത് അമ്മ തന്നുവിട്ട നന്മ ! : 230 ഓളം വയറുകൾ നിറച്ച് സനാഥാലയം – ബിഗ് ഫ്രണ്ട്സിന്റെ കടമ !
തിരുവനന്തപുരം ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിച്ചേരുന്ന സാധുക്കളായ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഭക്ഷണപ്പൊതികൾ സൗജന്യമായി എത്തിച്ചു വിതരണം ചെയ്യുന്ന കടമ എന്ന പദ്ധതി ഇന്ന് 25-09-2023 ഉച്ചക്ക് മെഡിക്കൽ കോളേജിൽ വച്ച് സംഘടിപ്പിച്ചു.സനാഥാലയവും ബിഗ് ഫ്രണ്ട്സ് എന്ന സൗഹൃദ…
തലചായ്ക്കാനൊരിടമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സിനി സുമനസുകളുടെ സഹായം തേടുന്നു.
പാലാ: വിദ്യാർത്ഥിനികളായ അഞ്ജന, ആതിര എന്നീ രണ്ട് പെൺകുട്ടികളും സിനിയും വാടക വീട്ടിലാണ് താമസം. ഒറ്റയ്ക്ക് കഷ്ടപ്പെട്ടാണ് കുടുംബം പുലർത്തുന്നതും കുട്ടികളെ പഠിപ്പിക്കുന്നതും. സ്വന്തമായി ഒരു വീട് സ്വപ്നം മാത്രമായിരുന്നു. ഇവരുടെ ദയനീയ സ്ഥിതി സിനിയുടെ സുഹൃത്തുക്കൾ ചേർന്നാണ് എംഎൽഎ യുടെ…
ഭാരതം സ്വതന്ത്രമായതിന്റെ 75-ാം വര്‍ഷം ; രക്തദാനത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് ബിആര്‍ഒ; വാരാചരണ പരിപാടികളുടെ ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 7) വൈകിട്ട് നാലിന്
ഭാരതം സ്വതന്ത്രമായതിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ രക്തദാനത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് ബിആര്‍ഒ ഓര്‍ഗനൈസേഷന്‍. രക്തദാനത്തിന് സന്നദ്ധരായ നൂറുകണക്കിന് ചെറുപ്പക്കാരും മധ്യവയസ്‌കരും അണിനിരക്കുന്ന നിസ്വാര്‍ത്ഥ സേവന സംഘടനയാണ് ബിആര്‍ഒ അഥവാ ബ്ലഡ് റിലേഷന്‍ ഓര്‍ഗനൈസേഷന്‍. നിര്‍ധനരായ കാന്‍സര്‍ രോഗികളെ സഹായിക്കുന്നതിലും മുന്നില്‍…
