സോളാർ സമര വിവാദത്തിൽ പ്രതികരിക്കുകരണവുമായി ചാണ്ടി ഉമ്മൻ. സോളാർ സമരം അവസാനിപ്പിക്കാൻ ചർച്ച നടന്നെങ്കിൽ അതിൽ തെറ്റ് കാണുന്നില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ വ്യക്തമാക്കി. ക്രമസമാധാന പ്രശ്നം ഒഴിവാക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അങ്ങനെ ഒരു നീക്കം നടന്നെങ്കിൽ…
Tag: chandy oommen
ഉമ്മൻചാണ്ടിക്ക് പകരമാവില്ല എന്നാലും; കുടുംബം യുഡിഎഫ് പ്രചരണത്തിലേക്ക്
ഉമ്മൻചാണ്ടി ഇല്ലാത്ത ആദ്യ പൊതു തെരഞ്ഞെടുപ്പിന് അഭിമുഖീകരിക്കാൻ പോവുകയാണ് ഉമ്മൻചാണ്ടിയുടെ കുടുംബം. പ്രചാരണത്തിന് വേണ്ടി മക്കളായ അച്ചു ഉമ്മനും ചാണ്ടിയും ഉമ്മനും മാത്രമല്ല കുടുംബത്തിലെ എല്ലാവരും പ്രചാരണത്തിനായി എത്തുന്നു എന്നതാണ് പുതിയ വാർത്ത. മക്കൾക്ക് പുറമേ ഉമ്മൻചാണ്ടിയുടെ ഭാര്യയായ മറിയാമ്മയും പ്രചരണത്തിനായി…
സഞ്ചാരയോഗ്യമല്ലാതെ ആനന്ദമൂല റോഡ്
ഏറെ നാളായിട്ടും നന്നാക്കാത്ത റോഡ് കാരണം വലഞ്ഞു തിരുവനന്തപുരം പാപ്പനംകോട് ശിവാനഗര്‍ നിവാസികള്‍. പാപ്പനംകോട് വാര്‍ഡില്‍ ആഴാം കാലില്‍ നിന്നും വരുന്ന ആനന്ദമൂല റോഡാണ് പൊട്ടിപൊളിഞ്ഞ അവസ്ഥയിലുള്ളത്. ഇരുപതോളം വീടുകളെയും ക്ഷേത്രത്തെയും മെയിന്‍ റോഡുമായി ബന്ധിക്കുന്ന ആനന്ദമൂല റോഡ് ഏറെ നാളായി…
ഇനി പുതുപ്പള്ളിയെ നയിക്കാൻ പുതിയ നായകൻ
പുതുപ്പള്ളിയില്‍ യു.ഡി.എഫിന്റെ വിജയം ഉമ്മന്‍ ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ മൃഗീയമായി വേട്ടയാടിയവര്‍ക്കുള്ള മുഖത്തടിച്ച മറുപടിയാണ്.തന്റെ പിതാവ് നടന്ന വഴിയേ തന്നെ പോകാനുള്ള എല്ലാവിധ സവിശേഷതകളും ഉള്ളൊരു ചെറുപ്പക്കാരന്‍ തന്നെയാണ് ചാണ്ടി ഉമ്മന്‍.ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയില്‍ പുതിയ ചരിത്രം രചിച്ചിരിക്കുന്നു. ഉമ്മന്‍ചാണ്ടിയെ കഴിഞ്ഞ…
സാങ്കേതികത്വത്തിന് അപ്പുറം മനുഷ്യത്വം പരിഗണിക്കണം, അതിന്റെ പേരില്‍ ട്രോളിയാല്‍ വകവക്കില്ല: ചാണ്ടി ഉമ്മന്‍
വിവാദങ്ങള്‍ക്കൊണ്ട് നിറഞ്ഞ വാശിയെറിയ പോരാട്ടം തന്നെയായിരിന്നു പുതുപ്പള്ളിയില്‍ നടന്നത്. പല ബൂത്തുകളിലെയും പോളിങ് മന്ദഗതിയിലായതില്‍ നടത്തിയ പ്രതികരണത്തിനെതിരെ വന്ന ട്രോളുകള്‍ക്കു മറുപടിയുമായി ഇപ്പോള്‍ ഇതാ ചാണ്ടി ഉമ്മന്‍ തന്നെ രംഗത്തു വന്നിരിക്കുകയാണ്. സാങ്കേതികത്വമല്ല, ജനങ്ങളുടെ ബുദ്ധിമുട്ടാണ് എന്റെ പ്രശ്‌നമെന്നും അതിന്റെ പേരില്‍…
ഒരു മുഖ്യമന്ത്രിയേയും ആരും കല്ലെറിയരുത് : ചാണ്ടി ഉമ്മൻ
ഒരു മുഖ്യമന്ത്രിയെയും ആരും കല്ലെറിയരുതെന്ന് പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍.വെറുപ്പിന്റെ രാഷ്ട്രീയം വേണ്ടെന്നും ഒരുരാഷ്ട്രീയക്കാരനും വേട്ടയാടപ്പെടരുതെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികയ്ക്കൊപ്പം കെട്ടിവയ്ക്കാനുള്ള പണം നല്‍കിയ സിഒടി നസീറിന്റെ ഉമ്മയ്ക്ക് ചാണ്ടി ഉമ്മന്‍ നന്ദി…
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ തോൽക്കുമോ?
ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ ഇത്തവണ കളമൊരുങ്ങുന്നത് ശക്തമായ പോരാട്ടത്തിന്. മകന്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയാകുന്നതോടെ ആശങ്ക വേണ്ട എന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചതിനേക്കാള്‍ മൂന്നിരട്ടി വോട്ട് ചാണ്ടി ഉമ്മന്‍…
