പുരാവസ്തു തട്ടിപ്പ് മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം: മന്ത്രി വി. മുരളീധരൻ

പാലക്കാട്:പുരാവസ്തു തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്ന്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ലോക കേരളസഭയെ മറയാക്കി മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം ഉപയോഗിച്ച് കേരളത്തിന് പുറത്തുള്ളവർ വലിയ തട്ടിപ്പ് നടത്തുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നതാണ്. സ്വർണ്ണ കള്ളക്കടത്തുകാർക്കും ഇടം…

കേന്ദ്ര മന്ത്രിസഭയില്‍ വന്‍ അഴിച്ചു പണി ; പുതിയ മന്ത്രിമാര്‍ ഇന്ന് വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഇന്ന് നടക്കും. പുതിയ 43 മന്ത്രിമാര്‍ വൈകിട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ രാജിവെച്ചു. രത്തന്‍ ലാല്‍ ഖഠേരിയ, സദാനന്ദ ഗൗഡ, രമേശ് പൊഖ്രിയാല്‍, സന്തോഷ് ഗാങ്ങ്വാര്‍,…

കേന്ദ്രമന്ത്രിസഭ പുന:സംഘടന: വി. മുരളീധരന്റെ വകുപ്പില്‍ മാറ്റം വരുമെന്ന് സൂചന

ന്യൂഡല്‍ഹി : രണ്ടാം മോദി മന്ത്രിസഭയിലെ ആദ്യ പുന:സംഘടനയില്‍ മന്ത്രി വി. മുരളീധരന്റെ വകുപ്പില്‍ മാറ്റം വരുമെന്ന് സൂചന. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കിയേക്കും. പാര്‍ലമെന്ററികാര്യ വകുപ്പ് എടുത്ത് മാറ്റുകയും വിദേശകാര്യ വകുപ്പ് നിലനിര്‍ത്തുകയും ചെയ്യും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന…