കൊവിഡ് 19 ; അവലോകനയോഗം ചേർന്നു

ആഗോളതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട SARS-CoV-2 വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയെന്ന സമീപകാല റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്ത്, ആഗോള – ദേശീയ കോവിഡ്-19 സാഹചര്യം, വ്യാപിച്ച പുതിയ വകഭേദങ്ങള്‍, അവയുടെ പൊതുജനാരോഗ്യ ആഘാതം എന്നിവ അവലോകനം ചെയ്യുന്നതിനു പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി…

റിയൽമി ഫോണിനെതിരെ കേന്ദ്ര അന്വേഷണം

ഇന്ത്യയിലെ ജനപ്രീയ സ്മാര്‍ട്‌ഫോണുകളില്‍ മുന്‍പന്തിയില്‍ ഇടംപിടിച്ച സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡാണ് Realme. അടുത്തിടെ ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്‍ കമ്ബനിയുടെ ബ്രാന്‍ഡ് അംബാസഡറുമായി എത്തിയിരുന്നു.ഇതിന് പിന്നാലെ ഈ മാസം പുറത്തിറങ്ങിയ Realme 11 Pro, Realme 11 Pro+ ഫോണുകള്‍ കഴിഞ്ഞ ആഴ്ച…

കേരള നോളജ് ഇക്കോണമി മിഷന്റെ പോര്‍ട്ടലിന് ഡിജിറ്റല്‍ ഇന്ത്യ അവാര്‍ഡ് സമ്മാനിച്ചു

ഡല്‍ഹി: കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) കീഴിലുള്ള കേരള നോളജ് ഇക്കോണമി മിഷന്റെ (കെകെഇഎം) പോര്‍ട്ടലായ ഡിജിറ്റല്‍ വര്‍ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിന് 2022-ലെ ഡിജിറ്റല്‍ ഇന്ത്യ പ്ലാറ്റിനം പുരസ്‌കാരം സമ്മാനിച്ചു. വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ കെ-ഡിസ്‌ക് മെമ്പര്‍…

തമിഴ്‌നാടിനെതിരെ കേന്ദ്രനീക്കം ; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് സംസ്ഥാനമായി വിഭജിക്കും

ചെന്നൈ : തമിഴ്‌നാടിനെ രണ്ട് സംസ്ഥാനങ്ങളായി വിഭജിക്കാന്‍ കേന്ദ്രനീക്കം. 2024 ലെ ലേക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എ ഐ ഡി എം കെ ശക്തികേന്ദ്രമായ കൊങ്കുനാട് വിഭജിച്ച് കേന്ദ്രഭരണപ്രദേശമാക്കാന്‍ സാധ്യതയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ നീക്കം ഭരണഘടനാപരമായി…