രണ്ടു വയസ്സുകാരിയെ കാണാതായ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

തലസ്ഥാനത്ത് രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സിസിടി ദൃശ്യം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പോലീസ്. രാത്രി 12 മണിക്ക് ശേഷം രണ്ടുപേർ ബൈക്കിൽ പോകുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്.അവർക്കിടയിൽ കുട്ടി ഉള്ളതായാണ് സംശയം. മുട്ടത്തറ ഈഞ്ചക്കൽ റോഡിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്.…

സിനിമാ സ്‌റ്റൈല്‍ കവര്‍ച്ച ദില്ലിയില്‍

ദില്ലിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കവര്‍ച്ചകളില്‍ ഒന്നാണ് കഴിഞ്ഞ ഞായറാഴ്ച നടന്ന ജ്വല്ലറി മോഷണം. സിനിമാ സ്റ്റെല്‍ കവര്‍ച്ചയാണ് നടന്നത്. ജംങ്പുരയിലെ ജൂവലറിയില്‍ നിന്ന് 25 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. അറസ്റ്റിലായ ലോകേഷ് ശ്രീവാസ്തവ, ശിവ…

പീഡിപ്പിക്കപ്പെട്ട് ഉടുവസ്ത്രമില്ലാതെ 12കാരി, ഒടുവില്‍ സഹായിച്ചത് സന്യാസിയോ?

ബലാത്സംഗം ചെയ്യപ്പെട്ട 12 വയസുകാരി രക്തം വാര്‍ന്ന നിലയില്‍ ഉടുവസ്ത്രമില്ലാതെ റോഡിലൂടെ സഹായം തേടി അലഞ്ഞു. പക്ഷെ ആരും സഹായിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ സമീപവാസിയായ സന്യാസിയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. വീടുകള്‍ തോറും കയറിയിറങ്ങി പെണ്‍കുട്ടി സഹായത്തിനായി…

സംസ്ഥാനത്തെ എല്ലാ ബസുകളിലും ഇനി ക്യാമറ

സംസ്ഥാനത്തെ എല്ലാ ബസുകളിലും ഈ മാസം 28 ന് മുൻപ് ക്യാമറ ഘടിപ്പിക്കാൻ ഇന്ന് കൊച്ചിയിൽ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ബസിന്റെ മുൻഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്. ഇതിനാവശ്യമായ ചെലവിന്റെ 50…