ശങ്കേഴ്‌സ് വീക്കിലി, ജനയുഗം, കേരള ശബ്ദം, ഹാസ്യ കൈരളി തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ ജനകീയ നര്‍മ്മബോധത്തോടെ, സാമൂഹ്യ പ്രതിബദ്ധതയാര്‍ന്ന ആശയങ്ങള്‍ മുന്നോട്ട് വച്ച കാര്‍ട്ടൂണിസ്‌ററ് എസ്. മോഹനചന്ദ്രന്‍ അന്തരിച്ചു. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ‘കഥാപാത്രങ്ങള്‍ ഇതുവരെ’ എന്ന പുസ്തകവും കാര്‍ട്ടൂണിസ്റ്റ്…
