നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കേ അഭ്യൂഹങ്ങൾക്ക് വിരാമാമിട്ടു കൊണ്ട് റായ്ബറേലിയിലും അമേഠിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. റായ്ബറേലിയിൽ കോൺഗ്രസിൽ നിന്ന് രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയാകും. അമേഠിയിൽ കിഷോരിലാല്‍ ശർമ്മയും സ്ഥാനാർത്ഥിയാകും. റായബറേലിയില്‍ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത കിഷോരിലാല്‍ ശര്‍മ്മ നെഹ്‌റു കുടുംബത്തിന്റെ…
