കേരളം നാളെ പോളിങ് ബൂത്തിലേക്ക്‌; ഇന്ന് നിശബ്ദ പ്രചാരണം

സംസ്ഥാനത്ത് ഇന്ന് നിശബ്ദ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം നാളെ വിധിയെഴുതും. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാൻ കരുനീക്കങ്ങളിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. വോട്ടര്‍മാര്‍ക്ക് ആലോചിച്ച് തീരുമാനമെടുക്കാനുള്ള ദിവസവും കൂടിയാണ് ഇന്ന്. അടിയൊഴുക്കുകള്‍ക്ക് തടയിടാനുള്ള അവസാന നീക്കമാണ് മുന്നണികൾ…

സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; നാളെ നിശബ്ദ പ്രചാരണം

ഇന്ന് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലപര്യടനവും പൂര്‍ത്തിയാകും. രാവിലെ മുതല്‍ മണ്ഡലങ്ങളിൽ സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയും മൂന്ന് മണിയോടെ മണ്ഡലകേന്ദ്രങ്ങളിൽ കലാശക്കൊട്ട് നടത്തുകയും ചെയ്യും. വർണക്കടലാസുകൾ വാരിവിതരുന്ന പോപ്അപ്പുകൾക്കും വാദ്യമേളങ്ങളോടെ കൊടികള്‍ വീശി, ബലൂണുകള്‍പറത്തി പരസ്യപ്രചാരണം അവസാന നിമിഷങ്ങളിലേക്ക് കടക്കും. കൃത്യം അഞ്ചിന് തന്നെ…

ഉമ്മൻചാണ്ടിക്ക് പകരമാവില്ല എന്നാലും; കുടുംബം യുഡിഎഫ് പ്രചരണത്തിലേക്ക്‌

ഉമ്മൻചാണ്ടി ഇല്ലാത്ത ആദ്യ പൊതു തെരഞ്ഞെടുപ്പിന് അഭിമുഖീകരിക്കാൻ പോവുകയാണ് ഉമ്മൻചാണ്ടിയുടെ കുടുംബം. പ്രചാരണത്തിന് വേണ്ടി മക്കളായ അച്ചു ഉമ്മനും ചാണ്ടിയും ഉമ്മനും മാത്രമല്ല കുടുംബത്തിലെ എല്ലാവരും പ്രചാരണത്തിനായി എത്തുന്നു എന്നതാണ് പുതിയ വാർത്ത. മക്കൾക്ക് പുറമേ ഉമ്മൻചാണ്ടിയുടെ ഭാര്യയായ മറിയാമ്മയും പ്രചരണത്തിനായി…

തിരഞ്ഞെടുപ്പ് പ്രചരണം തന്നെ പ്രശ്നം; നടൻ ശിവരാജ്കുമാറിൻ്റെ ചിത്രങ്ങൾ വലിക്കാൻ ബി ജെ പി

ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ കന്നഡ നടൻ ശിവരാജ്‌കുമാറിൻ്റെ സിനിമകളും പരസ്യങ്ങളും പ്രദർശിപ്പിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവരാജ്കുമാർ കോൺഗ്രസിനായി സജീവമായി പ്രചാരണം നടത്തുന്നുണ്ടെന്നാണ് ബിജെപി ആരോപണം. ഇതോടെയാണ് ബാൻ ചെയ്യണമെന്ന ആവശ്യമായി ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ…

എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം നരേന്ദ്രമോദി ആദ്യമായി കേരളത്തിൽ എത്തുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തും. സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരു മണി വിമാനത്താവളത്തോട് ചേർന്ന ശംഖുമുഖം, ചാക്ക മേഖലകളിലാണ് നിയന്ത്രണം. പ്രദേശത്ത് വാഹനങ്ങളുടെ പാർക്കിങ്ങും ഡ്രോൺ പറത്തുന്നതും നിരോധിച്ചിട്ടുണ്ട്. എൻഡിഎ…

സാജീനോം ഗ്ലോബല്‍ ആരോഗ്യ ബോധവത്കരണ ക്യാമ്പയിന്‍ ആരംഭിച്ചു

തിരുവനന്തപുരം: പ്രമുഖ മോളിക്യുളാര്‍ ഡയഗ്‌നോസ്റ്റിക് സ്ഥാപനമായ സാജീനോം ഗ്ലോബല്‍ ആരോഗ്യ ബോധവത്കരണ ക്യാമ്പയിന് തുടക്കം കുറിച്ചു. ജനിതക ശാസ്ത്രം, ആരോഗ്യം എന്നിവ സംബന്ധിച്ച അറിവുകള്‍ ജനങ്ങളില്‍ എത്തിക്കുക, ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങള്‍ നേരത്തെ തിരിച്ചറിയാനുള്ള നൂതന രോഗനിര്‍ണയ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുക…

ഇന്ത്യ വില്പനയ്ക്ക്; ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ക്യാംപയിന്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ധനസമ്പാദന പൈപ്പ് ലൈനിനെതിരെ ട്വിറ്ററില്‍ ക്യാംപെയ്ന്‍. ഇന്ത്യ വില്‍പനയ്ക്ക് (IndiaonSale) എന്ന ഹാഷ്ടാഗിലാണ് ക്യാംപെയ്ന്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരംഭിച്ച ക്യാംപെയ്ന്‍ വളരെ പെട്ടെന്നാണ് ട്രെന്‍ഡിംഗായത്. അവര്‍ ആദ്യം വിറ്റത് ആദരവും ബഹുമാനവുമാണ് എന്ന് ട്വീറ്റ് ചെയ്താണ്…