റാവുത്തർ ഫെഡറേഷൻ അംഗത്വ വിതരണ ക്യാമ്പയിന് തുടക്കം

തിരുവനന്തപുരം : റാവുത്തർ ഫെഡറേഷൻ സംസ്ഥാന വ്യാപകമായി അംഗത്വ വിതരണ ക്യാമ്പയിൻ ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറി എം. നൗഷാദ് റാവുത്തർ നിർവഹിച്ചു. രക്ഷാധികാരി പ്രൊഫ. ഇബ്രാഹിം റാവുത്തർ അധ്യക്ഷത വഹിച്ചു. ദേശീയ വർക്കിംഗ് പ്രസിഡന്റ്…

ഇരിങ്ങോൾ സ്കൂളിൽ “മിഴി 24 ” ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങോൾ ജി.വി.എച്ച്.എസ് സ്‌കൂളിലെ രണ്ടാം വർഷ എൻ.എസ്. എസ് വോളൻ്റിയർമാർക്കുള്ള “മിഴി 2024” ഏകദിന ഓറിയൻ്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഭാഗമായി വിവിധ പ്രോജക്ടുകളും, പഠന പ്രവർത്തനങ്ങളും നടത്തി. സ്വായത്തം എന്ന പ്രൊജക്ടിൻ്റെ ഭാഗമായി വോളൻ്റിയർമാർക്ക് ഓറിയൻ്റേഷനും ലൈഫ് സ്കിൽ എനർജി…

പ്ലസ് ടു മൂല്യ നിർണ്ണയത്തിൽ പ്രതിഷേധം ശക്തം , മൂല്യ നിർണ്ണയത്തിന്റെ അവസാന ദിവസമായ ഇന്നും ക്യാമ്പ് അധ്യാപകർ ബഹിഷ്കരിച്ചു

പ്ലസ് ടു മൂല്യ നിർണ്ണയത്തിലെ പ്രതിസന്ധി തീരുന്നില്ല. ഉത്തര സൂചികയിൽ പരാതി ഉന്നയിച്ചും സ്കീം ഫൈനലൈസേഷൻ നടത്തിയ അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിലുമാണ് പ്രതിഷേധം. കഴിഞ്ഞ രണ്ട് ദിവസമായി വിവിധ ജില്ലകളിലെ ക്യാമ്പുകൾ അധ്യാപകർ ബഹിഷ്‌കരിച്ചിരുന്നു. അധ്യാപകരും വിദഗ്ധരും ചേർന്ന്…