കസവ് സാരിയുടുത്ത് കോഴിക്കോടിന്റെ ഹൃദയം കീഴടക്കി മലയാളി മങ്കയായി നടി സണ്ണി ലിയോണ്‍.സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍നടന്ന ഫാഷന്‍ റേയ്സ്-വിന്‍ യുവര്‍ പാഷന്‍ ഡിസൈനര്‍ ഷോയില്‍ പങ്കെടുക്കാനാണ് സണ്ണി ലിയോണ്‍ എത്തിയത്. ഭിന്ന ശേഷി കുട്ടികള്‍ക്കൊപ്പം റാംപ് വാക്ക് നടത്തിയ സണ്ണി…
Tag: Calicut
കലാ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ജീവനക്കാർക്ക് സംസ്ഥാന തലത്തിൽ അവാർഡ് ഏർപ്പെടുത്തണം
മലപ്പുറം: കലാസാംസ്‌ക്കാരിക രംഗങ്ങളിലും സാഹിത്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാംസ്‌ക്കാരിക വകുപ്പില്‍ നിന്നും സംസ്ഥാന അവാര്‍ഡ് ഏര്‍പ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ സാംസ്‌ക്കാരിക കൂട്ടായ്മയായ നന്മ സാംസ്‌ക്കാരിക വേദി മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.കലാരംഗങ്ങളിലും, സിനിമ ,സാംസ്‌ക്കാരിക വേദികളിലും…
മലപ്പുറം ദൂരദർശൻ ഓഫീസിനു മുന്നിൽ ധർണയും പ്രകടനവും നടത്തി
മലപ്പുറം : കേരള സഹകരണ വേദിയുടെയും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗണ്‍സിലിന്റെയും (എഐടിയുസി) ആഭിമുഖ്യത്തില്‍ മലപ്പുറം ദൂരദര്‍ശന്‍ ഓഫീസിനു മുന്നില്‍ ധര്‍ണയും പ്രകടനവും നടത്തി. സിപിഐ സംസ്ഥാന കമ്മിറ്റി അംഗം കെ.പ്രഭാകരന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും വ്യത്യസ്ത രജിസ്ട്രാറുകള്‍ക്കും…
കടകളുടെ മുന്നില്‍ പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തണം; ഉത്തരവുമായി കോഴിക്കോട് ജില്ലാ കലക്ടര്‍
കോഴിക്കോട്: സര്‍ക്കാര്‍ ഉത്തരവനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദി ലഭിച്ച ഷോപ്പുകളും സ്ഥാപനങ്ങളും പ്രോട്ടോക്കോള്‍ അനുസരിച്ച് പരമാവധി പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം നിര്‍ബന്ധമായും കടയുടെ / സ്ഥാപനത്തിന്റെ മുന്നില്‍ പ്രദര്‍ശിപ്പിക്കണം എന്ന് കോഴിക്കോട് ജില്ല കളക്ടര്‍ അറിയിച്ചു. (ഇത്…
മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനെ ഓഫീസില്‍ കയറി മര്‍ദ്ദിച്ചതായി പരാതി
കോഴിക്കോട് : പയ്യോളി മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനെ ഓഫീസില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. ഭിന്നശേഷിക്കാരനായ ജീവനക്കാരനാണ് മര്‍ദ്ദനമേറ്റത്. പുറത്തുനിന്ന് എത്തിയ ഒരാള്‍ മര്‍ദ്ദിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ നഗരസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു.

