‘അമ്മ’ സംഘടനാ ബൈലോയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് രമേഷ് പിഷാരടി

മലയാളം ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ തെരഞ്ഞെടുപ്പിനു പിന്നാലെ സംഘടനാ ബൈലോയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് രമേഷ് പിഷാരടി. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ തന്നേക്കാൾ കുറഞ്ഞ വോട്ടുകൾ ലഭിച്ചവർക്കു വേണ്ടി മാറി നിൽക്കേണ്ടി വന്നുവെന്നും ഈ സാഹചര്യം ഒഴിവാക്കാൻ നടപടികൾ…