മഹാരാഷ്ട്രയിലെ മലാഡിൽ ഐസ്ക്രീമിൽ മനുഷ്യ വിരൽ ഭാഗം കണ്ടെത്തി. ഓണ്‍ലൈനായി ഓർഡർ ചെയ്ത ബട്ടർസ്കോച്ചിന്റെ കോണ്‍ ഐസ്ക്രീമിലാണ് വിരൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് യമ്മോ എന്ന ഐസ്ക്രീം നിർമാണ കമ്പനിക്കെതിരെ കേസെടുത്തു. ഐപിസി 272, 273, 336 എന്നീ വകുപ്പുകൾ ചുമത്തിയാണ്…
