ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റ് വിവാദത്തില്‍ ചോദ്യങ്ങളുമായി ബ്രിട്ടീഷ് ആര്‍ട്ടിസ്റ്റ് ലൂക്ക് ജെറാം. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഇനി എന്നാണ് പണം നല്‍കുക എന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിനോട് ജെറാമിന്റെ ചോദ്യം. പരിപാടിയിൽ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് പണം നല്‍കിയില്ലെന്ന കാര്യം തന്നെ അമ്പരപ്പിച്ചെന്നും ജെറാം…

