മലയാള സിനിമയിലെ പ്രധാനലൊക്കേഷനുകളെ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്ന പുതിയ പദ്ധതി വരുന്നു.ഇതിൽ ആദ്യമായി തിരഞ്ഞെടുത്തിരിക്കുന്നത്സിബി മലയിൽ സിനിമ കിരീടത്തിന്റെ ഒരു ലോക്കേഷനായ തിരുവനന്തപുരത്തെ വെള്ളായണി പാലമാണ്.സേതുമാധവനായി മോഹൻലാൽ തകർത്തഭിനയിച്ചപ്പോൾ കിരീടം പാലം മലയാളികൾക്ക് വേർപിരിയലിന്റെ, നോവിന്റെ പ്രതീകമായി മാറി. ഇന്നും ഇതിന്…
Tag: bridge
കായലും കടന്ന് ഏറ്റവും നീളം കൂടിയ പെരുമ്പളം പാലം എന്ന സ്വപ്ന സാക്ഷാത്കരത്തിലേക്ക് മാസങ്ങൾ മാത്രം
കേരളത്തിൽ കായലിന് കുറുകെ ഒരു പാലം; അതും ഏറ്റവും നീളം കൂടിയത്. അതെ, പെരുമ്പളം പാലം തുറക്കാൻ ഉള്ള കാത്തിരിപ്പിന് ഇനി മാസങ്ങൾ മാത്രം. ടൂറിസ്റ്റുകളുടെ ശ്രദ്ധകേന്ദ്രമായ പെരുമ്പളം ദ്വീപ് വേമ്പനാട്ടുകായലുമായാണ് ചുറ്റപ്പെട്ടു കിടക്കുന്നത്കായലിനു ഹരിതഭങ്ങിയേകുന്ന ദ്വീപാണിത്.എന്നാൽ ബോട്ടും ജംഗാറും വലിച്ചു…

