ബ്രസീലിയൻ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ഇന്ത്യയില്‍ കളിക്കുന്നു. 2023-24 എഎഫ്സി ചാമ്ബ്യൻസ് ലീഗില്‍ അല്‍ ഹിലാല്‍ മുംബൈ സിറ്റി എഫ്സിയോട് ഏറ്റുമുട്ടുന്നതോടെയാണ് ഇന്ത്യയില്‍ നെയ്മര്‍ കളിക്കുക. പൂണെയിലാണ് മത്സരം. അല്‍ ഹിലാല്‍ കളിക്കുന്ന പൂണെ ബലേവാഡിയിലെ ശ്രീ ശിവ് ചത്രപതി…
