ഇടക്കാലത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഹിന്ദി ചിത്രം ആയിരിന്നു ദി കേരള സ്റ്റോറി. ഇപ്പോൾ ചിത്രം സംപ്രേഷണം ചെയ്യാൻ ഉളള ഒരുക്കത്തിലാണ് ദേശീയ ടെലിവിഷനായ ദൂരദര്‍ശന്‍. ഏപ്രില്‍ അഞ്ച് രാത്രി എട്ടുമണിക്കാണ് സംപ്രേഷണം എന്നാണ് ദൂരദര്‍ശന്‍ അറിയിപ്പ്. ലോകത്തെ നടുക്കിയ കേരളത്തിന്‍റെ…
Tag: box office collection
മലയാളത്തിലെ ആദ്യ 200 കോടി നേട്ടവുമായി മഞ്ഞുമ്മൽ ബോയ്സ്
200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് കേരളത്തിന് പുറത്തും മികച്ച സ്വീകരണമാണ് ലഭിച്ചത്. റിലീസ് ചെയ്ത് ഒരുമാസം കഴിയും മുൻപെയാണ് ആഗോളതലത്തിൽ ചിത്രം 200 കോടി കളക്ഷൻ നേടുന്നത്. ഡബ്ബ്…
തമിഴ്നാട്ടിൽ ആളില്ല എന്ന് മലയാളികൾ കരുതരുത്, മഞ്ഞുമ്മൽ ബോയ്സിനെ വിമർശിച്ച ജയമോഹനെതിരെ ഭാഗ്യരാജ്
മഞ്ഞുമ്മൽ ബോയ്സിനെ വിമർശിച്ച് തമിഴ് എഴുത്തുകാരൻ ജയമോഹൻ ഏറെ വിവാദങ്ങൾക്ക് ഇരയാക്കപ്പെട്ടിരുന്നു. തന്നെ ചിത്രം വളരെ അധികം അലോസരപ്പെടുത്തിയെന്നാണ് ജയമോഹൻ പറഞ്ഞത്. ഇതിനെതിരെ പ്രതികരണവുമായി നടനായ ഭാഗ്യരാജൻ രംഗത്ത് എത്തി. ഒരു സിനിമയെ വിമർശിക്കുമ്പോൾ ഒരു ജനതയെ ഒന്നാകെ അടച്ചാക്ഷേപികുന്ന പോലെയാണ്.…
മഞ്ഞുമ്മൽ ബോയ്സിലെ ഡ്രൈവർ സംവിധായകൻ ഖാലിദ് റഹ്‍മാന്‍.
ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച മാസമാണ് ഫെബ്രുവരി എന്നു പറയാം. ബ്രഹ്മയുഗം, പ്രേമലു, അന്വേഷിപിൻ കണ്ടെത്തും തുടങ്ങയ ഹിറ്റ്കളുടെ കൂട്ടത്തിൽ ചേർക്കാൻ പറ്റുന്ന ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്സ്’. മലയാളത്തിലെ യുവതാരനിരയെ അണിനിരത്തി ഒരുക്കിയ ചിത്രമാണ് ‘മഞ്ഞുമ്മല്‍…
