ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനും മുമ്പ് ജനഹൃദയങ്ങള്‍ കീഴടക്കിയിരുന്ന ചില ബ്രാന്‍ഡുകളുണ്ട്.ഇവയില്‍ പലതും ഇപ്പോഴും ജനപ്രിയ ബ്രാന്‍ഡുകളായി തന്നെ വിപണിയിലുണ്ട്. ഇങ്ങനെ സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ജനങ്ങള്‍ നെഞ്ചേറ്റിയിരുന്ന ഒരു ബ്രാന്‍ഡാണ് ബോറോലിന്‍. ഇന്ത്യയില്‍ ബ്രിട്ടീഷ് ഉത്പ്പന്നങ്ങളെ പ്രതിരോധിക്കാന്‍ ഒരു സ്വദേശി വ്യവസായി…
