നെഹ്‌റു ട്രോഫി വള്ളംകളിക്കാരെ വഞ്ചിച്ച് സര്‍ക്കാര്‍

പുന്നമടയിലെ കായല്‍ പുരകളെ ഇളക്കിമറിച്ച ആവേശം വാനുവോളം ഉയര്‍ത്തി നെഹ്‌റു ട്രോഫി ജലമേളം നടന്നത് കഴിഞ്ഞ ഓഗസ്റ്റ് 12നാണ്. മത്സരം കഴിഞ്ഞ് ഒന്നരമാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ നല്‍കേണ്ട ഒരു കോടി രൂപയുടെ ഗ്രാന്റോ ബോണസോ നല്‍കിയിട്ടില്ല. ആഘോഷം കഴിഞ്ഞ് മന്ത്രിമാരും ഉദ്യോഗസ്ഥരും…