ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും വഞ്ചിച്ചതായി പരാതി; അന്വേഷിക്കാന്‍ കോടതി ഉത്തരവ്

ബോളിവുഡ് താരം ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും മുംബൈയിലെ പ്രമുഖ വ്യാപാരിയെ വഞ്ചിച്ചതായി ആരോപണം. വ്യാപാരിയായ പൃഥ്വിരാജ് എന്ന വ്യക്തി ഉന്നയിച്ച ആരോപണത്തെ തുടർന്നാണ് വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താന്‍ മുംബൈ സെഷൻസ് കോടതി ഉത്തരവിട്ടത്. അദ്ദേഹത്തിന്റെ പരാതി പ്രകാരം…