സെലിബ്രിറ്റികളുടെ സിനിമാ ജീവിതത്തേക്കാൾ എന്നും ആരാധകർക്ക് അറിയാൻ താൽപര്യം അവരുടെ വ്യക്തി ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ താരങ്ങളുടെ പ്രണയം, വിവാഹം, വിവാഹമോചനം തുടങ്ങിയവയെല്ലാം വലിയ രീതിയിൽ വാർത്താ പ്രാധാന്യം നേടാറുമുണ്ട്. ഏറ്റവും കൂടുതൽ വിവാഹമോചനം നടക്കാറുള്ള മേഖല കൂടിയാണ്…
