നടി സൊനാക്ഷി സിൻഹയും നടന്‍ സഹീർ ഇക്ബാല്‍ വിവാഹിതരാകുന്നു. ജൂൺ 23 ന് മുംബൈയിലായിരിക്കും വിവാഹം എന്നാണ് റിപ്പോർട്ട്. ഇരുവരും വളരെക്കാലമായി ഒന്നിച്ചാണ് താമസമെങ്കിലും പൊതുമധ്യത്തില്‍ ഇത് വ്യക്തമാക്കിയിട്ടില്ല. അതേസമയം സൊനാക്ഷിക്ക് ജന്മദിനാശംസകൾ നേർന്ന് സഹീർ ഇരുവരുടെയും മനോഹരമായ ഫോട്ടോയും പങ്കിട്ടിരുന്നു…
