ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ഔഡി ബ്ലാക്ക് സ്‌റ്റൈലിങ്ങ് പാക്കേജിലെത്തുന്ന ഔഡി ക്യു7 ബോള്‍ഡ് എഡിഷന്‍ പുറത്തിറക്കി. 97,84,000 രൂപ വിലയിൽ എത്തുന്ന ബോള്‍ഡ് എഡിഷന്‍ സ്വന്തം വാഹനത്തിനും വേറിട്ടൊരു വ്യക്തിത്വം കൊടുക്കാൻ ആഗ്രഹിക്കുന്ന ഔഡി പ്രേമികൾ ഏറെ ആഗ്രഹിക്കുന്ന മോഡലുകളാണ്.…
