150 അടി താഴ്ചയിലേ ​അത്ഭുതങ്ങൾ കാണാൻ 65 രൂപ; പാതാള ഗംഗയും കുട്ടികൾക്കായുള്ള പാർക്കും തുടങ്ങി കാഴ്ചകളേറെ

യാത്രകൾ പലപ്പോഴും മനോഹരമായ ഓർമ്മകളാണ് സമ്മാനിക്കുന്നത്. എന്നാൽ ആ യാത്രകളിൽ അല്പം സാഹസികത കൂടെ ഉണ്ടെങ്കിൽ ഓർമ്മകളുടെ മധുരം ഇരട്ടിയാകും. അത്തരത്തിൽ കുറച്ച് സാഹസികത ഇഷ്ടപ്പെടന്നവർക്ക് കടന്ന് ചെല്ലാൻ പറ്റിയ ഒരു മനോഹര ഇടമാണ് ബേലം ഗുഹ. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ…