എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. ​ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുക. രാവിലെ 11 മണി മുതൽ ചെറുവള്ളങ്ങളുടെ മത്സരങ്ങൾ ആരംഭിക്കും. ഉച്ചയ്ക്ക്…

ആറന്മുള ഉത്രട്ടാതി ജലമേള: പത്തനംതിട്ടയിൽ ഇന്ന് പ്രാദേശിക അവധി

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു ജലമേളയ്ക്ക് പമ്പയാറ്റിൽ തുടക്കമിട്ടത്. ജലഘോഷയാത്രയ്ക്ക് ശേഷം എ ബാച്ചിലെ വള്ളങ്ങളുടെ മത്സരവള്ളംകളിയും, അതിനുശേഷം ബി ബാച്ച് വള്ളങ്ങളുടെ മത്സരവുമാണ് നിശ്ചയിച്ചിരിക്കുന്നത്. വള്ളംകളിയോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ കലക്ടര്‍ പ്രാദേശിക പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍…

വിംബിൽഡൺ താരങ്ങൾ ആലപ്പുഴ വള്ളംകളിയിൽ പങ്കെടുക്കുന്നു ?

വിംബിള്‍ ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് 2023 ന്റെ പ്രചാരണത്തിലും ഇടം നേടി കേരളത്തിന്റെ സ്വന്തം വള്ളം കളി.രണ്ട് മത്സരങ്ങളേയും കോര്‍ത്തിണക്കിയുള്ള മനോഹരമായ ചിത്രമാണ് വിംബിള്‍ഡണ്‍ എന്ന ഫേസ്ബുക്ക് പേജ് പങ്കുവച്ചിരിക്കുന്നത്.കളിക്കാര്‍ ടെന്നീസ് കളിക്കുന്ന വേഷത്തില്‍ ചുണ്ടന്‍ വള്ളം തുഴയുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍…