തിരുവനനന്തപുരം: ഫോണ്‍ ഉപയോഗം മൂലമുള്ള വാഹന അപകട നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നടപടികള്‍ കടുപ്പിക്കാനൊരുങ്ങി ട്രാഫിക് പൊലീസ്. ഇനി മുതല്‍ ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത്/ ഹാന്‍ഡാ ഫ്രീ ഡിവൈസുകള്‍ ഉപയോഗിച്ചു ഫോണില്‍ സംസാരിക്കുന്നത് കുറ്റകരമാണെന്നും ലൈസന്‍സ് റദ്ദാക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്…
