വിദ്യാഭ്യാസ സംരംഭകനുള്ള പുരസ്‌കാരം അഡ്വ. കെ വിജയനു സമ്മാനിച്ചു

തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 132-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നെഹ്‌റുപീസ് ഫൗണ്ടേഷന്‍ ‘നെഹ്റു ഇല്ലാത്ത 57 വര്‍ഷങ്ങള്‍’ എന്ന സെമിനാര്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങളും നല്‍കി. ഫൗണ്ടേഷന്‍ പ്രസിഡന്റ് എസ് പ്രദീപ് കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍…