ബിജെപി – എൻ.ഡി.എ സ്ഥാനാർത്ഥികളുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശം പകർന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. വാമനപുരം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി തഴവ സഹദേവന്‍റെ പ്രചാരണത്തിന്‍റെ ഭാഗമായി നടന്ന വനിതാ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മന്ത്രി പര്യടനം തുടങ്ങിയത്. കേരളത്തിൽ ഇടത്…
Tag: BJP
ബി.ജെ.പി. രണ്ടാം ഘട്ടം മഹാ സമ്പര്‍ക്കം നടത്തി.
എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികളായ എ.പി.അബ്ദുള്ളക്കുട്ടിക്കും അരീക്കാട് സേതുമാധവും വോട്ടഭ്യര്‍ത്ഥിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ ചെറാട്ടു കുഴിയില്‍ മഹാ സമ്പര്‍ക്കം നടത്തി.ബി.ജെ.പി. മുന്‍സിപ്പാലിറ്റി വൈസ് പ്രസിഡണ്ട് വി.കെ.സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാന കൗണ്‍സില്‍ അംഗം എ പി ഉണ്ണി…
കോന്നിയിൽ സുരേന്ദ്രൻ്റെ സ്ഥാനാർത്ഥിത്വം നേട്ടമാവുക ഇടത്പക്ഷത്തിന്; ബിജെപിയുടെ വളർച്ച കോൺഗ്രസ് വോട്ടുകൾ ചോർത്തി
കോന്നി: ശക്തമായ മത്സരം നടക്കുന്ന കോന്നിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ മത്സര രംഗത്തിറങ്ങിയതോടെ ഇടത് പാളയം പ്രതീക്ഷയിലാണ്. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ബിജെപി പിടിച്ചെടുത്ത കോൺഗ്രസ് വോട്ടുകളിൽ പ്രതീക്ഷയർപ്പിച്ചാണ് കോന്നിയിൽ രണ്ടാം അങ്കത്തിന് സുരേന്ദ്രൻ എത്തിയത്. അതിനാൽ തന്നെ സുരേന്ദ്രൻ്റ വരവിൽ ആശങ്കയിലാണ്…
പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനാകില്ല; സുരേഷ് ഗോപിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്
തൃശൂര്‍: 2021 നിയമസഭാ ഇലക്ഷനിലെ തൃശൂര്‍ ബിജെപി സ്ഥാനര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. ബിജെപി യുടെ ചിഹ്നത്തില്‍ മത്സരിക്കുന്നതിനെതിരെയാണ് പരാതി. പ്രസിഡന്റ് നോമിനേറ്റ് ചെയ്തിരിക്കുന്ന രാജ്യസഭാംഗത്തിനു പാര്‍ട്ടിചിഹ്നത്തില്‍ മത്സരിക്കാനാകില്ലെന്നും സുരേഷ് ഗോപി രാജ്യസഭാംഗമായതുകൊണ്ടു തന്നെ അദ്ദേഹത്തിനു ഇതു ബാധകമാണെന്നും ഈ…
ബിജെപിയില്ലെങ്കില്‍ കേരളം ഇല്ല: മെട്രോമാന്‍ ഇ. ശ്രീധരന്‍
ബിജെപി ഇല്ലെങ്കില്‍ നാളെ കേരളം തന്നെ ഇല്ലാതാകുമെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. എന്‍ ഡി എ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം കേരളത്തില്‍ ബിജെപി വരേണ്ടതിന്റെ പ്രസക്തിയെ കുറിച്ച് വിശദമാക്കിയത്. കാര്യങ്ങളെ നേരായും സുതാര്യമായും മാത്രമാണ് താന്‍ നോക്കികാണുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. എല്ലാവരെയും…
മെട്രോമാന് പാലക്കാടിന്റെ പൂർണ്ണ പിന്തുണ ; ഇടത് വലതു സംഘടനകൾ പ്രതിസന്ധിയിൽ
പാലക്കാട്: ഇ. ശ്രീധരന്‍റെ നിഷ്കളങ്ക വ്യക്തിത്വത്തിന് മുന്നില്‍ കുഴങ്ങി യുഡിഎഫും എല്‍ഡിഎഫും പ്രതിരോധത്തില്‍. എങ്ങിനെയാണ് മെട്രോമാനെ പ്രചാരണരംഗത്ത് നേരിടുക എന്ന പ്രതിസന്ധിയ്ക്ക് എത്ര ആലോചിച്ചിട്ടും മറുപടി കിട്ടാതെ കുഴങ്ങുകയാണ് 2016ല്‍ ഇവിടെ നിന്ന് ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്ബില്‍. ഇതിനിടെ…
ബി ജെ പി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : 2021 നിയമസഭാ ഇലക്ഷന്റെ ബി ജെ പി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു .115 സീറ്റുകളിലാണ് ബി ജെ പി മത്സരിക്കുന്നത് .ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ .മഞ്ചേശ്വരത്ത് നിന്നും ,കോന്നിയില്‍ നിന്നും മത്സരിക്കും. ഇ…
ആസാമില്‍ ബിജെപി വിട്ടു 12 എംഎല്‍എമാര്‍
ഗുവാഹത്തി : അസമില്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ട 12 എംഎല്‍എമാര്‍ ബിജെപി വിട്ടു. എംഎല്‍എമാര്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചതോടെ അസമില്‍ ബിജെപിയുടെ തുടര്‍ഭരണ പ്രതീക്ഷയ്ക്കു മങ്ങലേല്‍ക്കുകയാണ്. എംഎല്‍എമാരുടെ രാജിക്ക് പുറമേ പൗരത്വ ഭേദഗതി നിയമവും അസമില്‍ പാര്‍ട്ടിക്ക് ഏതാണ്ട് തിരിച്ചടിയായ…
കര്‍ഷകസമരത്തില്‍ കൈപൊള്ളി ബിജെപി ; പഞ്ചാബില്‍ ശക്തികേന്ദ്രങ്ങളില്‍ പോലും തകര്‍ന്നടിഞ്ഞു
കര്‍ഷകസമരത്തെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയാണ് പഞ്ചാബ് മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പു ഫലം. പതിറ്റാണ്ടുകളായി എന്‍ഡിഎ സഖ്യത്തിന് മുന്‍തൂക്കമുണ്ടായിരുന്ന ബിജെപി കുത്തക മേഖലകളായി കൈയ്യടക്കിവെച്ചിരുന്ന ഇടങ്ങളിലെല്ലാം നിലംതൊടാതെ തോല്‍വിയറിഞ്ഞ് ബിജെപിയും എന്‍ഡിഎ സഖ്യകക്ഷികളും. നഗരമേഖലകളിലും ശക്തികേന്ദ്രമായ മാജാ മേഖലയിലും…

