തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ലെന്ന് പിണറായി

കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് മണ്ഡലങ്ങളിൽ ഒന്നാണ് തൃശൂർ. ബി ജെ പി സ്ഥാനാർഥിയായി സുരേഷ് ഗോപി മത്സരിക്കുന്നു എന്നത് തന്നെയാണ് അതിന്റെ കാരണവും. ഇപ്പോഴിതാ തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല എന്ന് പറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ എൻഡിഎ സ്ഥാനാര്‍ത്ഥിയായ…