വന്യജീവി ആക്രമണത്തെ തുടര്‍ന്ന് നടത്തിയ വിവാദ പ്രസ്താവന നിഷേധിച്ച് ബിജെപി വയനാട് ജില്ലാ പ്രസിഡന്റ കെ.പി.മധു. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ഏകരക്ഷീയമായാണു പോലീസ് കേസെടുക്കുന്നതെന്നും ളോഹയിട്ട ചിലരാണ് പുല്‍പ്പളളിയില്‍ സംഘര്‍ഷത്തന് ആഹ്വാനം ചെയ്തതെന്നുമായിരുന്നു മധുവിന്റെ പ്രസ്താവാന. എന്നാല്‍ ഇതു വിവാദമായതോടെ താന്‍ ഇങ്ങനെ…
Tag: bishop
മതസൗഹാര്‍ദത്തിനും സമുദായ സാഹോദര്യത്തിനും ഹാനികരമാകുന്ന ചര്‍ച്ചകളും വിവാദങ്ങളും അവസാനിപ്പിക്കണം; ജോര്‍ജ് ആലഞ്ചേരി
തിരുവനന്തപുരം: മതസൗഹാര്‍ദത്തിനും സമുദായ സാഹോദര്യത്തിനും ഹാനികരമാകുന്ന ചര്‍ച്ചകളും വിവാദങ്ങളും അവസാനിപ്പിക്കണമെന്ന് ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി.എല്ലാ മതവിശ്വാസികളും സമുദായങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്നതാണല്ലോ കേരളീയരായ നമ്മുടെ പാരമ്പര്യം. അതിനു ഒരു വിധത്തിലും കോട്ടം തട്ടാന്‍ നാം അനുവദിക്കരുത്. വിവിധ മതവിശ്വാസികള്‍ തമ്മിലുള്ള…
മതമേലദ്ധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. ; പാലാ ബിഷപ്പിനെതിരെ വി ഡി സതീശന്‍
തിരുവനന്തപുരം: മതമേലദ്ധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തും പാലാ ബിഷപ്പിനെതിരെ വി ഡി സതീശന്‍. കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുതെന്ന് സമുദായ, ആത്മീയ…

