ജാമ്യക്കാര്‍ പിന്മാറി; ബിനീഷ് കോടിയേരിക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല

ബാംഗ്ലൂര്‍; ലഹരി ഇടപാട് കേസിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചതിന് ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിക്ക് ഇന്ന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. ജാമ്യക്കാര്‍ അവസാന നിമിഷം പിന്‍മാറിയതിനെ തുടര്‍ന്നാണ് പുറത്തിറങ്ങുന്നത് അനിശ്ചിതത്തിലായത്. ജാമ്യം വ്യവസ്ഥയിലുള്ള എതിര്‍പ്പാണ് കര്‍ണാടകക്കാരായ ജാമ്യക്കാര്‍ അവസാന നിമിഷം പിന്മാറാന്‍ കാരണമെന്നാണ്…