ബൈക്ക് റേസിംഗിനിടെ അപകടം; യുവാവിന്റെ കാല് ഒടിഞ്ഞു തൂങ്ങി

തിരുവനന്തപുരം: നെയ്യാര്‍ഡാം റിസര്‍വോയറിന് സമീപം ബൈക്ക് റേസിംഗിനിടെ ഉണ്ടായ അപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്. യുവാക്കള്‍ ബൈക്ക് റേസിംഗ് നടത്തവെ അതുവഴി വന്ന നാട്ടുകാരില്‍ ഒരാളുടെ ബുള്ളറ്റുമായി ഇടിക്കുകയായിരുന്നു. അപകടത്തില്‍ യുവാവിന്റെ കാല് ഒടിഞ്ഞു തൂങ്ങി. വട്ടിയൂര്‍ക്കാവ് സ്വദേശിയായ ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്.…