ഇത് അമ്മ തന്നുവിട്ട നന്മ ! : 230 ഓളം വയറുകൾ നിറച്ച് സനാഥാലയം – ബിഗ് ഫ്രണ്ട്സിന്റെ കടമ !

തിരുവനന്തപുരം ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിച്ചേരുന്ന സാധുക്കളായ രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും ഭക്ഷണപ്പൊതികൾ സൗജന്യമായി എത്തിച്ചു വിതരണം ചെയ്യുന്ന കടമ എന്ന പദ്ധതി ഇന്ന് 25-09-2023 ഉച്ചക്ക് മെഡിക്കൽ കോളേജിൽ വച്ച് സംഘടിപ്പിച്ചു.സനാഥാലയവും ബിഗ് ഫ്രണ്ട്സ് എന്ന സൗഹൃദ…