ഇമ്പം എന്ന ചിത്രത്തിലൂടെ അപർണ ബാലമുരളി ഗായികയായി അരങ്ങേറ്റം കുറിക്കുന്നു

നടി അപര്‍ണ ബാലമുരളി തന്റെ സംഗീത കഴിവുകള്‍ പ്രദര്‍ശിപ്പിച്ച് വരാനിരിക്കുന്ന ‘ഇമ്ബം’ എന്ന ചിത്രത്തിലൂടെ അതുല്യമായ രീതിയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഒരുങ്ങുകയാണ്.അഭിനയ മികവിന് പേരുകേട്ട അപര്‍ണ, ഇതിനകം തന്നെ വൈവിധ്യമാര്‍ന്ന തന്റെ കരിയറിന് ആവേശകരമായ ഒരു പാളി ചേര്‍ത്ത്, സിനിമയുടെ…

ഭാവനയുടെ തിരിച്ചുവരവ്; ആശംകള്‍ നേര്‍ന്ന് പ്രമുഖര്‍

മലയാള സിനിമയില്‍ ആറ് വര്‍ഷത്തിന് ശേഷം സജീവമാകുന്ന ഭാവനയ്ക്ക് ആശംസകളുമായി പ്രമുഖര്‍. മാധവന്‍, കുഞ്ചാക്കോ ബോബന്‍, ജാക്കി ഷെറോഫ്, ജിതേഷ് പിള്ള, പാര്‍വ്വതി തിരുവോത്ത്, ടൊവിനോ തോമസ്, മഞ്ജുവാര്യര്‍ തുടങ്ങിയവരുടെ വീഡിയോ സന്ദേശമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കമല്‍ സംവിധാനം ചെയ്ത…

എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുമെന്ന പെണ്ണിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ വിളംബരം കൂടിയാണ് ഭാവനയുടെ തിരിച്ചുവരവ്: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ടീമിന് അഭിനന്ദന പോസ്റ്റുമായി കെ കെ രമ എംഎല്‍എ

ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ഭാവനയ്ക്ക് അഭിനന്ദന പോസ്റ്റുമായി കെ കെ രമ എംഎല്‍എ. വെറുമൊരു റിലീസല്ല, എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുന്ന പെണ്ണിന്റെ, മനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ വിളംബരം കൂടിയാണെന്നാണ് രമയുടെ പ്രതികരണം. മാനസികവും ശാരീരികവുമായ…

പ്രണയദിനം ആഘോഷമാക്കാന്‍ ഭാവനയുടെ തിരിച്ചു വരവ്: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ട്രയിലര്‍ പുറത്തിറങ്ങി

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഭാവനയുടെ തിരിച്ചു വരവിന് ഒരുങ്ങുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി. ബാല്യകാല പ്രണയത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുന്ന ട്രയിലറാണ് പുറത്തിറങ്ങിയത്. പ്രണയത്തിനും, വിരഹത്തിനും പ്രാധാന്യം നല്‍കുന്ന കുടുംബ ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. പ്രണയാര്‍ദ്ര…

ഭാവനയും ഷറഫുദ്ദീനും ഇന്ന് കോഴിക്കോട്ടെത്തുന്നു

കോഴിക്കോട്: ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയുടെ പ്രചരണാര്‍ത്ഥം ഭാവനയും ഷറഫുദ്ദീനും കോഴിക്കോടെത്തുന്നു. ഗോകുലം ഗലേറിയ മാളില്‍ വൈകുന്നേരം 6ന് നടക്കുന്ന പരിപാടിയിലാണ് സിനിമയുടെ താരങ്ങളും അണിയറ പ്രവര്‍ത്തകരുമെത്തുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന നായികയായെത്തുന്ന ചിത്രം 17ന് തിയേറ്ററിലെത്തുകയാണ്. മാജിക് ഫ്രെയിംസ് ആണ്…

കാപ്പ ‘യ്ക്കുശേഷം ഇനി “ഹണ്ട് ” ഭാവന നായികയാകുന്ന ഹൊറർ ത്രില്ലറുമായി ഷാജി കൈലാസ്

ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രതാരമാണ് ഭാവന ബാലചന്ദ്രൻ . മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്രരംഗത്തേക്ക് താരം കടന്നുവരുന്നത്. ഈ ചിത്രത്തിൽ…