കര്‍ഷകരുടെ ഭാരത് ബന്ദ്; ഉത്തരേന്ത്യയില്‍ സമ്മിശ്രപ്രതികരണം

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ ഭാരത് ബന്ദിനോട് ഉത്തരേന്ത്യയില്‍ സമ്മിശ്രപ്രതികരണം. ദില്ലി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ ഉപരോധം റോഡ് – റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. രാവിലെ ആറ് മണിയോടെ കര്‍ഷകര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉപരോധം തുടങ്ങി. ദില്ലി-മീററ്റ് ദേശീയപാത…