രാജ്യത്തിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ ചൂട് പിടിച്ചിരിക്കുന്നത്.പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യത്തിന്റെ പേര് BHARAT എന്നാക്കി മാറ്റിയാല്‍ വിനാശകരമായ ഈ പേരുമാറ്റല്‍ ഗെയിം ബിജെപി അവസാനിപ്പിച്ചേക്കുമെന്ന് ശശി തരൂര്‍ പരിഹസിച്ചിരുന്നു.സാമൂഹിക മാധ്യമമായ…
Tag: bharat
ഇന്ത്യ പേരുമാറ്റിയാൽ ഈ സ്മാരകങ്ങളുടെയും പേരു മാറുമോ?
ഇന്ത്യ എന്ന പേര് ഭാരത് എന്നാക്കി മാറ്റുമോ എന്നത് സംബന്ധിച്ചു കഴിഞ്ഞ രണ്ട് ദിവസങ്ങളായി വലിയ ചർച്ചകളാണ് നടക്കുന്നത്. ഇതിൽ അഭ്യൂഹങ്ങള്‍ നിലനിൽക്കുന്നു.അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ചൂടേറിയ ചർച്ചയും നടക്കുന്നുണ്ട്.ഇന്ത്യയെന്ന പേര് ഭാരത് എന്നായി മാറുമോ എന്നു തീരുമാനമായില്ലെങ്കിലും ഇങ്ങനെ പേരുമാറ്റിയ…
