ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട് കർശന നിർദേശവുമായി കേന്ദ്രം. ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമുകളെ പ്രോത്സാഹിപ്പിക്കരുതെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ പരസ്യം നൽകുന്നത് അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റൽ മാധ്യമങ്ങളെ കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നിയമവിരുദ്ധമായ വാതുവെപ്പും ചൂതാട്ടവും, ഉപഭോക്താക്കൾക്ക്,…
