കാമുകിയുമായി പിരിഞ്ഞ വിഷമത്തിൽ സ്വന്തം മെഴ്സിഡസ് ബെൻസ് കാറിന് തീയിട്ട് ഡോക്ടർ. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ 29കാരനായ ഡോക്ടറാണ് ബെൻസിന് തീവച്ചത്. കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ തന്റെ സഹപാഠിയായിരുന്ന കാമുകിയുമായി ഡോക്ടർ ബന്ധം വേർപിരിഞ്ഞിരുന്നു. കുറച്ചുവർഷങ്ങൾക്ക് മുൻപായിരുന്നു ഇരുവരും പിരിഞ്ഞതെങ്കിലും…
