തിരുവനന്തപുരം: നാല്‍പ്പത്തി അഞ്ചാമത് വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ പുരസ്‌കാരം ബെന്യാമിന്. ‘മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ ‘ എന്ന കൃതിയ്ക്കാണ് പുരസ്‌കാരം. പുരസ്‌കാരം വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ാം തീയതി വൈകിട്ട് 5.30 മണിക്ക് തിരുവനന്തപുരത്ത് പൂര്‍ണ്ണമായും…
