ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പലതും നമ്മൾ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കാറുണ്ട്. എന്നാൽ അത്തരത്തിൽ വേഗം ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ഉപ്പ്. അതുകൊണ്ട് തന്നെ ഉപ്പ് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ആദ്യ കാലങ്ങളിൽ നാം ഉപയോഗിച്ച് കൊണ്ടിരുന്നത് പരൽ ഉപ്പായിരുന്നു…
