താടി പ്രസാദമായി നൽകുന്ന ക്ഷേത്രം

വടക്കേ മലബാറിലെ പ്രശസ്തമായ ക്ഷേത്രങ്ങളാണ് കൊട്ടിയൂര്‍ ശിവക്ഷേത്രങ്ങള്‍. താടി പ്രസാദമായി നല്‍കുന്നു എന്ന പ്രത്യേകതയാണ് ഈ ക്ഷേത്രങ്ങള്‍ക്കുള്ളത്.കണ്ണൂര്‍ ജില്ലയിലെ ദക്ഷിണ കാശി എന്ന പേരിലറിയപ്പെടുന്ന കൊട്ടിയൂര്‍ ഗ്രാമത്തിലെ ബാവലിപ്പുഴയുടെ തീരത്താണ് ഈ ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. തൃചേരുമന ക്ഷേത്രം എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും…