കർണാടകയുടെ ഭാവി എന്ത്? കോൺഗ്രസ് ചിരിക്കുമോ? പരസ്പരം കൊമ്പ് കോർത്ത് യെഡ്യൂരപ്പയും ബൊമ്മയും

കർണാടക തിരഞ്ഞെടുപ്പിൽ ഉള്ള ബിജെപിയുടെയും കോൺഗ്രസിന്റെയും കൊമ്പ് കോർക്കലിന് ഇതുവരെ അറുതി ആയിട്ടില്ല. ഇതിന്റെ തുടക്കം 2018ലായിരുന്നു. 2018 കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബി എസ് യെഡ്യൂരപ്പയുടെ നേതൃത്വത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഇവിടെ തിരഞ്ഞെടുക്കപ്പെട്ടത് ബി ജെ പി ആയിരുന്നു…