ക്യാമറ സ്റ്റാർട്ട് റോളിങ്ങ്..ആക്‌ഷൻ!ഈ പറയുന്നത് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ തന്നെയാണ്. മോഹൻലാൽ സംവിധായകന്റെ കുപ്പായമണിയുന്ന ബറോസ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.സിനിമയുടെ ചിത്രീകരണം നടക്കുന്നത് ഫോർട്ട് കൊച്ചിയിലാണ്.സിനിമാ ചിത്രീകരണത്തിന്റെ ദൃശ്യങ്ങൾ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ, തിരക്കഥാകൃത്ത് ജിജോ…

