തൃശൂരിൽ വിജയം ഉറപ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് ബി ജെ പി.ഇപ്പോഴിതാ അതിന് ആക്കം കൂട്ടാൻ എന്ന വണ്ണം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നിര്‍ണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് രംഗത്ത് വന്നിരിക്കുകയാണ്.ബാങ്കിൽ ഇഡി കണ്ടെത്തിയ സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ടുകളുടെ…
Tag: bank
5 വർഷത്തിനിടെ ബാങ്കുകൾ പോക്കറ്റടിച്ചത് 35000 കോടി രൂപ
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ ബാങ്കുകള്‍ ഉപഭോക്താക്കളുടെ ‘പോക്കറ്റടിച്ച്’ നേടിയത് 35,000 കോടി രൂപ. മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിനും നിശ്ചയിച്ച പരിധി കഴിഞ്ഞുള്ള എ.ടി.എം ഉപയോഗത്തിനുമടക്കം ഉപഭോക്താക്കളെ ഊറ്റിയ കണക്കാണിത്. പണമിടപാടുകള്‍ നടന്നെന്ന വിവരമറിയിക്കാന്‍ വേണ്ടി എസ്.എം.എസ് അയച്ച വകയില്‍ മാത്രം…
ലാഭത്തില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പിന്നിലാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പിന്നിലാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഒരു ദശാബ്ദത്തിലേറെയായി ഒന്നാം സ്ഥാനത്തുള്ള റിലയന്‍സിനെയാണ് എസ് ബി ഐ പിന്നിലാക്കിയത്. 2023-24 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഏറ്റവും ലാഭകരമായ കമ്പനിയായിട്ടാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ് ബി…
പിഎം കിസാൻ ആനുകൂല്യം: നടപടികൾ വെള്ളിയാഴ്ചയ്ക്ക് മുമ്പ് പൂർത്തീകരിക്കണം
പി എം കിസാൻ (പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി) 13 -ാം ഗഡു ലഭിക്കുന്നതിന് ഗുണഭോക്താക്കൾ, ബാങ്ക് അക്കൗണ്ട് ആധാർ സീഡിംഗ്, ഇ കെ വൈ സി, പി എഫ് എം എസ് ഡയറക്ട് ബെനെഫിറ്റ് ട്രാൻസ്ഫറിനായി ബാങ്ക് അക്കൗണ്ട്…
ഈ മാസം 22 ന് സംസ്ഥാന ത്ത് ബാങ്കുകൾ പണിമുടക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്കുകള്‍ ഈ മാസം 22 ന് പണിമുടക്കും. സിഎസ്ബി ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സമരം. റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാര് ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും താത്ക്കാലിക നിയമനം നിര്‍ത്തലാക്കുകയും…
അബദ്ധത്തില്‍ അക്കൗണ്ടില്‍ അഞ്ചര ലക്ഷം; മോദി തന്നതെന്ന് വാദം; യുവാവ് അറസ്റ്റില്‍
പാറ്റ്ന: ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിലെത്തിയ ലക്ഷങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിച്ച യുവാവ് കുടുങ്ങി. ബിഹാറിലെ രഞ്ജിത് ദാസ് എന്ന യുവാവിന്റെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. ഖബരിയ ബ്രാഞ്ച് ഗ്രാമീണ്‍ ബാങ്കിനാണ് ഈ അബദ്ധം സംഭവിച്ചത്. ഉടന്‍ തന്നെ ബാങ്ക് അധികൃതര്‍ യുവാവിനോട് കാര്യം വ്യക്തമാക്കി…
സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടി രൂപയുടെ വായ്പാ തട്ടിപ്പ്; 13 അംഗ ഭരണസമിതി പിരിച്ചുവിട്ടു
തൃശൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വന്‍ വായ്പാ തട്ടിപ്പ്.100 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. സംഭവത്തില്‍ സിപിഎം നേതൃത്വത്തിലുള്ള 13 അംഗ ഭരണസമിതി പിരിച്ചുവിട്ടു.ബാങ്ക് സെക്രട്ടറി ഉള്‍പ്പെടെ 6 പേരെ പ്രതികളാക്കി ഇരിങ്ങാലക്കുട…
യോനോ ആപ്ലിക്കേഷന്റെ പേരില്‍ തട്ടിപ്പ്; നിരവധിപേരുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായി പരാതി
എസ്.ബി.ഐയുടെ പേരില്‍ ഉപഭോക്താക്കളുടെ മൊബൈലിലേക്ക് വ്യാജ എസ്.എം.എസ് സന്ദേശമയച്ച് നടക്കുന്ന തട്ടിപ്പിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് കേരള പൊലീസ്. എസ് ബി ഐയുടെ ബാങ്കിങ് ആപ്ലിക്കേഷനായ ‘യോനോ’ ആപ്ലിക്കേഷന്‍ ബ്ലോക്ക് ചെയ്യപ്പെട്ടു എന്ന രീതിയിലുള്ള വ്യാജ സന്ദേശമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. സന്ദേശത്തോടൊപ്പം ലഭിക്കുന്ന…
പണമിടപാടുകള്‍ മാറ്റി വയ്ക്കരുത് : ഏഴ് ദിവസം ബാങ്ക് അവധി
മാർച്ച് 27 മുതല്‍ ഏപ്രില്‍ നാല് വരെയുള്ള ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നത് രണ്ട് ദിവസം മാത്രം.സാമ്പത്തിക വര്‍ഷാവസാനത്തില്‍ ആവശ്യം നടത്തേണ്ട സാമ്പത്തിക ഇടപാടുകള്‍ ഉണ്ടാകും. ഏഴ് ദിവസവും വിവിധ കാരണങ്ങളാല്‍ രാജ്യത്തെ പൊതു-സ്വകാര്യ ബാങ്കുകൾ അവധിയായതിനാല്‍ അവസാന ദിവസത്തിനായി കാത്തിരിക്കാതെ ഇത്തരം…

