”ഈ വീട്ടില്‍ മഴക്കാലമായാല്‍ ചോരാത്ത ഒരിടം കാണിക്കാമോ?’ കേട്ടുപഴകിയ സിനിമാ ഡയലോഗ് എന്നതിലുപരി മഴക്കാലമായാല്‍ മിക്ക വീടുകളിലും തലവേദനയുണ്ടാക്കുന്ന പ്രശ്‌നമായി ചോര്‍ച്ച മാറിയിരിക്കുകയാണ്. എത്ര ഉറപ്പില്‍ പണിതാലും ചോര്‍ച്ച വന്നാല്‍ രക്ഷയില്ല! ചോര്‍ച്ച നിമിത്തം വീടും കെട്ടിടങ്ങളും പൊളിച്ചു പണിയാന്‍ പലരും…
