എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിൽ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്തുള്ള ഫ്ലാറ്റിൽനിന്ന് കുഞ്ഞിനെ ഒരു പായ്ക്കറ്റിലാക്കി വലിച്ചെറിഞ്ഞ് കൊന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. രാവിലെ 8 മണിക്ക് ശുചീകരണ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഫ്ളാറ്റില്‍ നിന്ന് തുണിയില്‍ പൊതിഞ്ഞ്…
Tag: baby
കുഞ്ഞിന് നയൻസിന്റെ പേരിടാൻ പ്രഭുദേവ
പ്രഭുദേവ നയന്‍താര പ്രണയവും പ്രണയത്തകര്‍ച്ചയും ഒരുകാലത്ത് തമിഴകത്ത് കോളിളക്കം സൃഷ്ടിച്ച സംഭവമാണ്. നയന്‍താരയുടെ ജീവിതം കീഴ്‌മേല്‍ മറിയുന്നതിലും ഇന്നത്തെ താരറാണിയായി ഉയരുന്നതിലും ഈ സംഭവം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കരിയറില്‍ നിന്ന് മാറി പ്രഭുദേവയ്‌ക്കൊപ്പമുള്ള ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാനായിരുന്നു നയന്‍സിന്റെ തീരുമാനം. പക്ഷെ…
കുപ്പത്തൊട്ടിയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടി;ഇന്നവൾ ഹോളിവുഡ് നടി
ഇന്ത്യന്‍ സിനിമയുട ഡിസ്‌കോ ഡാന്‍സര്‍ ആണ് മിഥുന്‍ ചക്രവര്‍ത്തി. താരപുത്രന്മാര്‍ സൂപ്പര്‍താരങ്ങളായിരുന്ന കാലത്ത് യാതൊരു പിന്‍ബലവുമില്ലാതെ ബോളിവുഡിലെ സൂപ്പര്‍ താരമായ വ്യക്തിയാണ് മിഥുന്‍ ചക്രവര്‍ത്തി.കുപ്പത്തൊട്ടിയില്‍ നിന്നും കണ്ടെത്തിയ പെണ്‍കുട്ടിയെ ഏറ്റെടുത്ത് മകളായി വളര്‍ത്തിയ വ്യക്തിയാണ് അദ്ദേഹം.അദ്ദേഹത്തിന്റെ ബയോളജിക്കല്‍ മക്കളായ മഹാക്ഷയ്, നമഷി,…
ശ്രീജയുടെ സ്വഭാവം തുറന്നു പറഞ്ഞ് സെന്തിൽ
ബാലചന്ദ്രമേനോന്‍ സിനിമയിലേക്ക് കൊണ്ടുവന്ന താരമാണ് ശ്രീജ. കൃഷ്ണ ഗോപാല്‍ എന്ന സിനിമയില്‍ നായികയായി അരങ്ങേറിയ താരം സഹോദരന്‍ സഹദേവന്‍, വടക്കുംനാഥന്‍, വാല്‍ക്കണ്ണാടി, വടക്കുംനാഥന്‍, ഭാര്‍ഗവചരിതം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ഈ ചിത്രങ്ങളിലെ ഒക്കെ ചെറിയ വേഷങ്ങളിലൂടെ…
കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയ പവലും സഹദും
കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി സിയ പവലും സഹദും. കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികൾക്കാണ് കുഞ്ഞ് പിറന്നത്. ട്രാൻസ് പുരുഷനായ സഹദാണ് കുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ ഒൻപത് മാസമായി കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു ഇരുവരും. ഒരുമിച്ചുള്ള ജീവിതത്തിനിടയിൽ കുഞ്ഞ് വേണമെന്ന…
വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ തൃപ്പൂണ്ണിത്തുറയിലെ ദമ്പതികൾക്ക് ദാതാക്കളെ പരിചയപ്പെടുത്തിയ ഇടനിലക്കാരനെ കണ്ടെത്തി
വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ തൃപ്പൂണ്ണിത്തുറയിലെ ദമ്പതികൾക്ക് ദാതാക്കളെ പരിചയപ്പെടുത്തിയ ഇടനിലക്കാരനെ കണ്ടെത്തി. എറണാകുളത്തെ ഒരു സംഗീത ട്രൂപ്പിലെ അംഗമായ അനൂപാണ് ദമ്പതികളെ സഹായിച്ചത്. പൊലീസ് ഇയാളുടേയും ഭാര്യയുടേയും മൊഴിയെടുക്കും. തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് 20 വർഷമായി കുട്ടികൾ ഇല്ല. ഇതിനായി നിരവധി…
നരബലിക്കായി രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി
കന്യാകുമാരി തക്കലയിൽ നരബലിക്കായി തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ 4 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി പൊലീസ്, ഐടി ജീവനക്കാരനായ കണ്ണന്റേയും അഖിലയുടേയും മകൾ ശാശ്വികയെയാണ് തക്കല പൊലീസ് മന്ത്രവാദിയുടെ വീട്ടിൽ നിന്ന് രക്ഷിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാരക്കൊണ്ടാൻവിള സ്വദേശി രാസപ്പൻ ആശാരിയെ പൊലീസ് അറസ്റ്റ്…
ഒന്നര വയസുള്ള കുട്ടി കുളിമുറിയിലെ ബക്കറ്റ് വെള്ളത്തില്‍ വീണ് മരിച്ചു
കാട്ടൂരില്‍ ഒന്നര വയസുള്ള കുട്ടി കുളിമുറിയിലെ ബക്കറ്റ് വെള്ളത്തില്‍ വീണ് മരിച്ചു. കാട്ടൂര്‍ പൊഞ്ഞനം സ്വദേശി കുറ്റിക്കാടന്‍ ജോര്‍ജ്ജിന്റെ മകള്‍ എല്‍സ മരിയ ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ജോര്‍ജ്ജിന് ഒരേ പ്രായത്തിലുള്ള മൂന്ന് മക്കള്‍ ആണ് ഉള്ളത്. ഇവരില്‍…
നാലു കാലുമായി കുഞ്ഞിന്റെ അപൂര്‍വ ജനനം
നാലു കാലുമായി കുഞ്ഞിന്റെ അപൂര്‍വ ജനനം. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് നാലു കാലുമായി പെണ്‍കുഞ്ഞ് ജനിച്ചത്. ആരോഗ്യത്തോടെയിരിക്കുന്ന കുട്ടി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ ഉള്ളത് . ഗ്വാളിയോര്‍ കമല രാജ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്.നവജാത ശിശുവിന് 2.3 കിലോഗ്രാം തൂക്കമുണ്ടെന്നും ആരോഗ്യത്തോടെയിരിക്കുന്നതായും ഡോക്ടര്‍മാര്‍…

