വംശനാശഭീഷണി നേരിടുന്ന ജീവിയെ ക്യാമറയിൽ പകർത്തി മലയാളി നേടിയെടുത്തത് ഫോട്ടോഗ്രാഫിയിലെ ഓസ്കർ

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ വിഷ്ണുഗോപാലിന് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ ബെസ്റ്റ് ഫോട്ടോഗ്രഫി അവാർഡ്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിലെ ഓസ്കാർ എന്നാണ് ഈ അവാർഡ് അറിയപ്പെടുന്നത്. ബ്രസീലിലെ അറ്റ്ലാന്റിക് മഴക്കാടുകളിൽ വസിക്കുന്ന ബ്രസീലിയൻ ലോ ലാൻഡ് ടാപ്പിറിന്റെ ചിത്രമാണ് വിഷ്ണു ഗോപാൽ പകർത്തിയത്.…

16-ാമത് പെപ്പര്‍ ക്രിയേറ്റിവ് അവാർഡുകൾ വിതരണം ചെയ്തു

കൊച്ചി: അഡ്വർട്ടിസിംഗ് രംഗത്ത് നല്‍കി വരുന്ന പ്രശസ്തമായ പെപ്പര്‍ ക്രിയേറ്റിവ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. അഡ്വെട്ടിസർ ഓഫ് ദ ഇയർ പുരസ്കാരം മാതൃഭൂമി ക്ലബ് എഫ് എം കരസ്ഥമാക്കി. ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടന്ന അവാർഡുദാന ചടങ്ങിൽ മാഡിസണ്‍ ബിഎംബി സിഇഒയും…

ഹേന ഷബീബിനു കംപ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് ലഭിച്ചു

മഞ്ചേരി : ഹേന ഷബീബിന് വി ഐ ടി യൂനിവേഴ്സിറ്റി (വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി)യില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗില്‍ ഡോക്ടരേറ്റ് കരസ്ഥമാക്കി.ഓത്തന്റിക്കേഷന്‍ സ്‌കീം ഫോര്‍ കാര്‍ബറൈസ്ഡ് അഡൂപ്പ് എണ്‍വയോണ്‍മെന്റ് എന്ന വിഷയത്തിലാണു ഡോക്ടറേറ്റ് ലഭിച്ചത്. മഞ്ചേരി അഡ്വ.എം. റഹ്മത്തുള്ളയുടെയും…

കലാനിധി വനിതാരത്ന പുരസ്‌കാരം സരിത ദീപകിന് സമ്മാനിച്ചു

തിരുവനന്തപുരം: ലോക വനിതാ ദിനത്തോട് അനുബന്ധിച്ചു കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് & കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ വനിതാരത്ന പുരസ്‌കാരം സരിത ദീപകിന് സമ്മാനിച്ചു. ചലച്ചിത്ര സംവിധായകന്‍ ‘ചക്കരയുമ്മ’ സാജന്‍ പുരസ്‌കാരം നല്കി. ഉദയ സമുദ്ര എം.ഡി എസ്…

സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ റെയര്‍ ഡിസീസസ് അംഗീകാരം കോഴിക്കോട് ആസ്റ്റര്‍ മിംസിന്

പേശികളെയും നാഢികളെയും ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയില്‍ പ്രത്യേക വൈദഗ്ദ്ധ്യം കരസ്ഥമാക്കുകയും മികച്ച ചികിത്സാഫലം നല്‍കുകയും ചെയ്തതിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോസയന്‍സസ് വിഭാഗത്തിന് ‘സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ റെയര്‍ ഡിസീസസ്’ എന്ന അംഗീകാരം ലഭിച്ചു. കോഴിക്കോട്…

പി ജയചന്ദ്രന് ജെ സി ഡാനിയേല്‍ പുരസ്‌കാരം ഇന്ന് സമ്മാനിക്കും

പി. ജയചന്ദ്രന് ജെ സി ഡാനിയേല്‍ പുരസ്‌കാരം ഇന്ന് നല്‍കും. പുരസ്‌കാര സമര്‍പ്പണം ഇന്നു വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന…

സൗജന്യ ചികിത്സ നല്‍കുന്നതിലുള്ള കാര്യക്ഷമത; കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പുരസ്‌കാരം നേടി കോട്ടയം മെഡിക്കല്‍ കോളേജ്

കോട്ടയം; രാജ്യത്ത് സൗജന്യ ചികിത്സ നല്‍കിയ ആശുപത്രികളില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഒന്നാമത്. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ ആയുഷ്മാന്‍ ഭാരത് വിഭാഗം 2020 ഒക്ടോബര്‍ മുതല്‍ 2021 ഓഗസ്റ്റ് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാണ് ബെസ്റ്റ് പെര്‍ഫോര്‍മന്‍സ് അവാര്‍ഡ് നിര്‍ണയിച്ചത്. സൗജന്യ ചികിത്സ…

മികച്ച പ്രവര്‍ത്തനം; രാജ്യത്തെ ഏഴ് സംരംഭകര്‍ക്ക് അവാര്‍ഡ്

രാജ്യത്തെ മികച്ച സംരംഭകര്‍ക്കുളള കോസിഡിസി (കൗണ്‍സില്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) അവാര്‍ഡിന് കേരളത്തില്‍ നിന്നുളള ഏഴ് സംരംഭങ്ങള്‍ അര്‍ഹത നേടി. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ (കെഎഫ്സി) ധനസഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്ന ഏഴ് സംരംഭങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്.…