അലൻസിയറിനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിന് നടൻ അലൻസിനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ തിരുവനന്തപുരം റൂറൽ എസ്പി ഡി ശിൽപയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളതായി വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതിദേവി പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ…

ഭാരത് ഭവന്‍ വിവര്‍ത്തന സമഗ്ര സംഭാവനാ പുരസ്‌കാരം സമര്‍പ്പിച്ചു

അന്തരിച്ച വിഖ്യാത വിവര്‍ത്തകനും സാഹിത്യകാരനുമായ പ്രൊഫ. പി. മാധവന്‍പിള്ളയ്ക്കുള്ള ഭാരത് ഭവന്‍ വിവര്‍ത്തന സമഗ്ര സംഭാവനാ പുരസ്‌കാരം കവി പ്രഭാവര്‍മ്മയും ഡോ. ജോര്‍ജ്ജ് ഓണക്കൂറും ഭാരത് ഭവന്‍ ഭാരവാഹികളും ചേര്‍ന്ന് ചങ്ങനാശ്ശേരി പെരുന്നയിലെ വസതിയില്‍ എത്തി നല്‍കി. പ്രൊഫ. പി. മാധവന്‍പിള്ളയുടെ…

‘മേപ്പടിയാന്‍’ ബംഗളൂരു ചലച്ചിത്രമേളയിലെ മികച്ച ഇന്ത്യന്‍ സിനിമ

ഉണ്ണിമുകുന്ദന്‍ നായകനായ മേപ്പടിയാന്‍ സിനിമ ബംഗളൂരു അന്തര്‍ദേശീയ ചലച്ചിത്രമേഖലയില്‍ 2021 ലെ മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള പുരസ്‌കാരത്തിനര്‍ഹമായി. നൂറിലധികം സിനിമകളെ കടത്തിവെട്ടിയാണ് മേപ്പടിയാന്‍ ഒന്നാമതെത്തിയത്. നടന്‍ ഉണ്ണി മുകുന്ദനും സംവിധായകന്‍ വിഷ്ണു മോഹനും ചേര്‍ന്ന് കര്‍ണാടക ഗവര്‍ണറുടെ കയ്യില്‍ നിന്നാണ് പുരസ്‌കാരം…