ആറ്റുകാൽ ഉത്സവത്തിന് തുടക്കം ‘കാപ്പുകെട്ട്’ നാളെ,ഫെബ്രുവരി 25ന് പൊങ്കാല.

സ്ത്രീകളുടെ ശബരിമലയായ ആറ്റുകാൽ പൊങ്കാല മഹോത്സവം അനുബന്ധിച്ച നാളെ ‘കാപ്പുകെട്ട്‌’ ചടങ്ങ് ആരംഭിക്കും. പൂജയ്ക്കുശേഷം രണ്ട് കാപ്പിൽ ഒന്ന് മേൽശാന്തിയുടെ കയ്യിലും മറ്റൊന്ന് ദേവിയുടെ ഉടവാളിലും കെട്ടുന്നതാണ് ചടങ്ങ്. ഇതിനോടനുബന്ധിച്ച് ക്ഷേത്രത്തിലെ പാട്ടുപുരയിൽ തോറ്റംപാട്ട് ആരംഭിക്കും. ചിലപതികാരത്തിലെ കണ്ണകിയുടെ കഥയാണ് പാടുന്നത്.…

ആറ്റുകാൽ പൊങ്കാല പ്രകൃതി സൗഹൃദമാക്കാൻ ശുചിത്വ മിഷൻ

ഹരിതചട്ടം പാലിക്കണമെന്ന് മാർഗനിർദേശം ആറ്റുകാൽ പൊങ്കല ഉത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, പരിസ്ഥിതി സൗഹൃദമാക്കാൻ മാർഗനിർദേശങ്ങളുമായി ജില്ലാ ശുചിത്വ മിഷൻ. ഭക്തജനങ്ങളും കടയുടമകളും ഭക്ഷണ-കുടിവെള്ള വിതരണം നടത്തുന്നവരും വിവിധ സംഘടനകളും ഹരിതചട്ടങ്ങൾ പാലിക്കണമെന്നും പാസ്റ്റിക് മാലിന്യമില്ലാത്ത പൊങ്കാല ഉത്സവത്തിനായി സഹകരിക്കണമെന്നും ജില്ലാ…

ഇന്ന് ആറ്റുകാല്‍ പൊങ്കാല

ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല ചടങ്ങുകള്‍ ഇന്ന് തുടങ്ങി. രാവിലെ 11 മണിയോടെയാണ് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിന് തീ കൊളുത്തിയത്. ഭക്തര്‍ അവരവരുടെ വീടുകളിലും പൊങ്കാലയടുപ്പുകള്‍ക്ക് തീകൊടുത്തു.ഇന്ന് ഉച്ചയ്ക്ക് 1. 20 നാണ് ദേവിക്കുള്ള നിവേദ്യ സമര്‍പ്പണം. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ്…